Ads

ഫാസിസമെന്ന മനോരോഗം...

സംശയാലുക്കൾക്ക് സംശയ നിവാരണം വന്നിരിക്കുന്നു........ ചരിത്രത്തെ ചൂണ്ടി കമ്മ്യൂണിസ്റ്റുകൾ പറഞ്ഞപ്പോഴെല്ലാം..... അത് .... അവിടെയല്ലേ.... ഇവിടെ അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് ആശ്വസിച്ച്... കമ്മ്യൂണിസ്റ്റ് വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചവർക്ക്...... ഫാസിസത്തിന്. അർത്ഥമൊന്നേയുള്ളൂവെന്നും പദ്ധതികൾ എല്ലായിടത്തുമൊന്നു തന്നെയെന്നും രീതി ശാസ്ത്രം ഒന്നു തന്നെയെന്നും ബോധ്യപ്പെടുന്നു.. ഫാസിസത്തെ ലോകത്താരെങ്കിലും കീഴ്പ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് കമ്മ്യൂസ്റ്റുകളാണ്.... ഫാസിസമെന്നത് മനോരോഗമാണെന്നും കമ്മ്യൂണിസമെന്നത് മാനവികതയാണെന്നും ബോധ്യപെടുന്നിടത്താണ് ഫാസിസം പരാജയപ്പെടുന്നത്.
Share on Google Plus Share on Whatsapp

0 comments :

Post a Comment