ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഏഴു.........
എസ്എഫ്ഐ ജില്ല പ്രസിഡന്റ്‌ആയി പ്രവര്‍ത്തിക്കുന്നകാലം....
മൊബൈല്‍ അപൂര്‍വ വസ്തു ആയിപോലുംഅവതരിചിട്ടില്ലെന്നാണോര്‍മ്മ....
ഞങ്ങള്‍ ചിലരുടെകൈകളില്‍ പേജര്‍....
അതില്‍ തെളിയുന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആണ് യാത്രകളില്‍ വിവരങ്ങള്‍ എത്തിച്ചിരുന്നത്..

.സെപ്റ്റംബര്‍ 3
.അന്ന്അന്ന്കാട്ടകട ഏരിയയുടെ
ഭാഗമായിരുന്ന അമ്പൂരിയില്‍ നിന്നുള്ള യാത്ര....
ഒരുവലിയഇറക്കത്തില്‍വച്ചാണ്,,
അരയില്‍ കൊളുത്തിവച്ചിരുന്നപേജര്‍ശബ്ദിച്ചത്.......
ajayan attacked..serious...admitted in medical college....
ആക്രമണങ്ങള്‍ പുതിയവാര്‍ത്തആയിരുന്നില്ല.
.പക്ഷെഅബോധമനസില്‍ എന്തൊക്കെയോ..... അപകടതോന്നലുകള്‍....
ജില്ലകമ്മിറ്റി അംഗമായിരുന്ന അജയന്റെ താടിവച്ചമുഖം.....
.അജയനായിരുന്നു അന്ന് എസ് എന്‍കോളേജ് ചുമതല......
സ്കൂള്‍ വിദ്യാഭ്യാസംപോലുംവേണ്ടെന്നുവച്ച്കൊലപാതക കേസിലും വര്‍ഗീയആക്രമണകേസുകളിലുംപ്രതികളായ ചില ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ലക്‌ഷ്യംവച്ച കാമ്പസ് കളില്‍ഒന്നായിരുന്നു ശ്രീനാരായണ ഗുരുദേവന്റെജന്മഗ്രഹതിനടുത്തുള്ള ചെമ്പഴന്തിഎസ്എന്‍ കോളേജ്....
.വിദ്യാര്ധികളില്‍ ഒരുചെറിയസ്വാധീനംപോലുംഇല്ല..എങ്കിലും.കാമ്പസിനകത്തും...പുറത്തും.
മേലില്‍ സൂചിപ്പിച്ച യോഗ്യതയുടെ പേരില്‍ ഭീഷണിഉയര്‍ത്തിയിരുന്നു,.....
എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു...
സഖാവ്അജയനു നേര്‍ക്കുംആക്രമണഭീഷണി ഉണ്ടായിരുന്നു.....അതുകൊണ്ടാണ് പെട്ടെന്നൊരു തോന്നല്‍ ഉണ്ടായത്
അടുത്തടെലിഫോണ്‍ബൂത്തില്‍നിന്നും448100ലേക്ക്(സ്ടുടെന്റ്സ് സെന്റര്‍ ലെനമ്പര്‍) വിളിക്കുന്നു......അണ്ണാ അജയന് സീരിയസ്ആണ്..
ദീപക്അണ്ണന്‍ അങ്ങോട്ട്‌പോയിട്ടുണ്ട്....
ഒരുപക്ഷേജീവിതത്തിലെഏറ്റവുംറിസ്ക്‌എടുത്തുള്ളു ബൈക്ക് ഡ്രൈവിംഗ്ആയിരുന്നിരിക്കണം..
.അത്ഭുതപെടുതിയതുംആശ്വസിപ്പിച്ചതുമായ കാഴ്ച...
അജയന്‍ അവിടെ നില്‍ക്കുന്നു...ആള്‍ക്കൂട്ടതിനിടയില്‍.......അടുത്തേക്ക്ചെന്നപ്പോള്‍...
അവിടെ....ദീപക്...
കൈചൂണ്ടി....കാഷുവാലിറ്റി യുടെഅടുത്ത്ദീപക്....
ചെന്നഉടന്‍ കൈകളില്‍മുറുകെപിടിച്ചു.....
മുന്നോട്ടുനടന്നു..വാതില്‍തുറന്നു...
ടേബിളില്‍അജയ്....ചെമ്പഴന്തികൊള്ലെജിലെ അജയ്......
കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ടാണ്ഞാനുംദീപകും......പുറത്തേക്കുവന്നത്........
തലേദിവസവും മുതുകിലെ സഞ്ചിയുമായി ഏറെവൈകി സ്റ്റുഡന്റസ്സെന്റര്‍ ല്‍ നിന്നുംപോകുമ്പോഴുംകണ്ടതാണ്..
റീഡിംഗ്റൂമില്‍..എന്തെങ്കിലും വായിച്ചുകൊണ്ടാണ് എപ്പോഴും അജയ് യെ കാണാന്‍ആകുന്നതു...
എപ്പോഴുംസീരിയസ്സായി മാത്രമേകാണൂ...
സംശയങ്ങള്‍ ഒരുപാടാണ്...എതിരാളികള്‍ഉയര്‍ത്തുന്നഎല്ലാആരോപണങ്ങള്‍ക്കും കൃത്യമായ മറുപടികിട്ടും വരെമുഖത്ത്നിന്നും കണ്ണെടുക്കില്ല...
വായിക്കുന്ന,ചിന്തിക്കുന്ന....പ്രതികരിക്കുന്ന അതുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരുസഖാവായിരുന്നു...
തികച്ചുംശരിയായരാഷ്ട്രീയപാതയില്‍ ..എന്ന ആത്മവിശ്വാസം..ചാടുലമാക്കിയ പ്രവര്‍ത്തനം....
പുകവലിപോലുള്ള ദുശീലങ്ങളോട്.ഒരുവിധഒതുതീര്‍പ്പും ഉണ്ടായിരുന്നില്ല...പുകവലിക്കുന്ന ശീലമുണ്ടായിരുന്ന സീനിയര്‍ സഖാക്കള്‍പോലുംഅജയ് യെ കാണുമ്പോള്‍സിഗരറ്റ് മറച്ചുപിടിക്കുമായിരുന്നു.....
അളവില്ലാത്ത ആത്മാര്‍ഥതയും..ത്യാഗസന്നദ്ധതയും...
വികാരമായികൊണ്ട്നടന്നആശയവും.......
പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷവും ചെമ്പഴന്തിയിലെ
സഖാവ്അജയുടെകാമ്പസ് ഇന്നും ഉയര്‍ത്തിയുയര്‍ത്തി പിടിക്കുന്നത് അജയ്പിടിച്ച കൊടിതന്നെയാണ്..

0 comments :
Post a Comment