Ads

സർവശിക്ഷാ അഭിയാൻ നടത്തിയ മികവുത്സവം

 സർവശിക്ഷാ അഭിയാൻ നടത്തിയ മികവുത്സവത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രകടനത്തിൽ ഒന്നാം സ്ഥാനം നേടിയത് കാട്ടാക്കട പഞ്ചായത്തിലെ കിള്ളി എം പി എം എൽ പി സ്കൂളിലെ വിദ്യാത്ഥികൾ ആണ്.. ഈ പ്രതിഭകളുടെ പ്രകടനം കണ്ടു .1978 ബാച്ചിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡോക്ടർമാർ 50000 രൂപ സംഭാവന നൽകി.. കാട്ടാക്കട AE0 മാനേജറായി പ്രവര്‍ത്തിക്കുന്ന സ്കൂൾ പരിമിതികളുടെ നടുവിലാണ്.

മികവിന്റെ കേന്ദ്രമായ ഈ സ്കൂളിലെ വിദ്യാർത്ഥികളെ കാണാനും ഉപഹാരം നൽകാനുമായി ഇന്ന് സ്കൂൾ സന്ദർശിച്ചു... കുട്ടികളുടെ മുഖങ്ങളിലെ അഭിമാനം സന്തോഷകരം... അദ്ധ്യാപകരുടെ സേവനം അഭിനന്ദനാർഹമാണ്... നാട്ടിൻ പുറങ്ങളിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കലാലയങ്ങളായി മാറുന്നതെങ്ങനെയെന്നതിന്റെ മാതൃക


Share on Google Plus Share on Whatsapp

0 comments :

Post a Comment