കാട്ടാക്കടയിലെ വിപ്ലവ യൗവനങ്ങൾക്കഭിവാദ്യങ്ങൾ..... ഇത് മാതൃക....
ഇതൊക്കെയാണ് മാതൃകകൾ...മനുഷ്യ സ്നേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ വെട്ടം
പരക്കുന്നതിങ്ങനെയൊക്കെയാണ്...
ലോക വനിതദിനവുമായി ബന്ധപ്പെട്ട് ഉജ്ജ്വലമായ ഒരു കൃാമ്പയിനാണ് DYFI കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി എടുത്തത് .വനിതകൾക്ക് നാടിന് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിച്ചു.കാൻസർ രോഗം ബാധിച്ച് കീമോ ചികിത്സ നടക്കുമ്പോൾ തലമുടി നഷ്ടപ്പെട്ട ഒരുപാട് അമ്മമാരും സോദരിമാരും നമ്മുടെ നാട്ടിലുണ്ട് .അവർക്ക് വേണ്ടി കൈത്താങ്ങാകുവാൻ ഡി വൈ എഫ് ഐ തീരുമാനിച്ചു."Hair for cancer victims" അങ്ങനെയാണ് സംഭവിച്ചത് .അഭൂതപൂർണ്ണമായ പിന്തുണയാണ് ലഭിച്ചത് .ഈ കാമ്പയിനിലെ ആദൃ കണ്ണിയായി മാറി കൊണ്ട് പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടർ പത്മശ്രീ ഡോ.ജെ ഹരീന്ദ്രൻ നായരുടെ സഹധർമ്മിണി ശ്രീമതി.ആശ ഹരീന്ദ്രൻ നായർ സമ്മത പത്രം കൈമാറുന്നു.
മതാന്ധതയുടെ ഇരുൾ മൂടിയ മനസുകളിലേക്ക് നന്മയുടെ മിന്നാമിനുങ്ങുവെട്ട മായെങ്കിലും ഈ മാതൃകകൾ മാറിയെങ്കിൽ.... പ്രിയപ്പെട്ട എന്റെ സഖാക്കൾ അനിലിനും..... രതീഷിനും ബ്ലോക്ക് കമ്മിറ്റിയിലെ സഖാക്കൾക്കും അഭിനന്ദനങ്ങളോടെ അഭിവാദ്യങ്ങൾ

0 comments :
Post a Comment