മാറനല്ലൂർ ലോക്കലിലെ 60 സെന്റ് സ്ഥലത്ത്
വെള്ളിയാഴ്ച ആരംഭിച്ചു.... നടീൽ ഉത്സവം അഞ്ചു വയസുകാരൻ അനിരുദ്ധുമായി
ചേർന്ന് നിർവഹിച്ചു... വിവിധ തലമുറകളിൽ പെട്ടവർ ആവേശപൂർവം പ്രതീക്ഷയോടെ സി
പി എം ' നേതൃത്വം നൽകുന്ന ജൈവ പച്ചക്കറി കൃഷിയെ നോക്കി കാണുന്നു.:...'
കാട്ടാക്കട മണ്ഡലത്തിൽ ഇനി നാല് ലോക്കല്ലുകളിൽ കുടി.. നടീൽ ഉത്സവം
കഴിയുമ്പോൾ 12 ഏക്കറിൽ കൃഷി ആരംഭിക്കും... തീരുമാനിച്ചതിനെക്കാൾ 2 ഏക്കർ
അധികം.....
0 comments :
Post a Comment