പ്രിയപ്പെട്ടവരെ, എന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ ആഴ്ച മുതല്‍ നമുക്ക്
കാട്ടാക്കടയുടെ സമഗ്രവികസനത്തിനായുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാം.
നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അതുവഴി നമുക്ക്
ചര്‍ച്ചചെയ്യാം. കാട്ടാക്കടയുടെ പുരോഗതിക്കും സമത്വത്തിനും വേണ്ടി നമുക്ക്
ഒരുമിച്ച് കൈകോര്‍ക്കാം.
0 comments :
Post a Comment