Ads

മാർടിൻ ക്രോ...... കിവിക്ക് നട്ടെല്ലും ഊർജവും നൽകിയ നേതൃത്വം

ക്രിക്കറ്റ് മാന്യതയുടെ കളി തന്നെയെന്ന് എപ്പോഴും ഓർമ്മിച്ചിരുന്നു... നടുവൊടിഞ്ഞ കിവിക്ക് നട്ടെല്ലും ഊർജവും നൽകിയ നേതൃത്വം.... കാണാനഴകും ടൈമിംഗുമുള്ള ഓഫ്‌ ഡ്രൈവുകളും..
എണ്ണം പറഞ്ഞ ഹൂക്കുകളും
ചേതോഹരമായ ഇന്നിംഗ്സുകൾ........ പ്രിയപ്പെട്ട മാർട്ടിൻ....
വിട
Share on Google Plus Share on Whatsapp

0 comments :

Post a Comment