ഇന്ന് ജനവരി 15 പാലിയേറ്റീവ് കെയർ ദിനം കൂടിയാണ്.
ഇന്നത്തെ വൈകുന്നേരം ഞങ്ങൾ കാട്ടാക്കടയിൽ ഒരു പരിപാടി സംഘടിപ്പിച്ചു... "ഞാൻ എന്നിലൊടുങ്ങിന്നില്ല" എന്നാണ് പേരിട്ടിരിക്കുന്നത്.
അവയവദാന സമ്മതപത്രങ്ങൾ ശേഖരിച്ച് മൃത സജ്ജീവനിയിൽ രജിസ്റ്റർ ചെയ്യാനുള്ള കാമ്പയിൻ ആണ്. ഒരു ജീവൻ അവസാനിക്കന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ മറ്റൊരു ജീവൻ രക്ഷിക്കാൻ കാരണമാകുന്നുവെന്നത് മനുഷ്യകലത്തിന്റെ നന്മയുടെ അടയാളമാണ്.
യുവാക്കളും വിദ്യാർത്ഥികളും പ്രകടമാക്കുന്ന ആവേശം അഭിമാനകരമാണ്..
DYFI ആദ്യ ദിവസം തന്നെ 320 സമ്മതപത്രം ശേഖരിച്ചു.
SFI 500 ൽ അധികവും
കർഷക സംഘവും കക്ഷക തൊഴിലാളികളും മഹിളാ അസോസിയേഷനും ട്രേഡ് യൂണിയനും വൈകുന്നേരത്തെ യോഗത്തിൽ അവയവദാന സമ്മതപത്രം ഏൽപ്പിച്ചു. കാട്ടാക്കടയിലെ ആട്ടോറിക്ഷ ഡ്രൈവർമാരായ സഖാക്കളുടെ വൈകാരികത കലർന്ന പ്രവർത്തനം എടുത്തു പറയേണ്ടതാണ്.
പാറശാലയിലെ നീലകണശർമ്മയുടെ ഹൃദയം തങ്ങളിലൊരാളായ മാത്യുവിന്റെ നെഞ്ചിനുള്ളൽ മിടിക്കുന്നുവെന്നത് അവരെ സ്പർശിച്ചിട്ടുണ്ട്.......

സഖാവ് പിണറായി നേതൃത്വംനൽകുന്ന നവകേരളമാർച്ചിന്റെ ഉത്ഘാടന ദിനത്തിൽ ഈ കാമ്പയിൻ ആരംഭിക്കുന്നുവെന്നത് അർത്ഥപൂർണമാണ്.....
0 comments :
Post a Comment