Ads

വിവേകാനന്ദ ജയന്തി ദിനാഘോഷം

 
"ഇഹ ലോകത്ത് റൊട്ടി തരാത്ത ദൈവം പരലോകത്ത് മോക്ഷം തരുമോ " എന്നു ചോദിച്ച യുവ ധീരത.........
സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ എന്റെ നാട്ടിൽ കൊറ്റം പള്ളി നേതാജി മാതൃഭുമി സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ദിനാഘോഷത്തിൽ പങ്കാളിയായി.......
Share on Google Plus Share on Whatsapp

0 comments :

Post a Comment