''ഞാൻ എന്നിലൊടുങ്ങുന്നില്ല'' .സി പി ഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി
യുടെ അവയവ ദാന സമർപ്പണ പരിപാടിയിൽ മോട്ടോർ തൊഴിലാളി യൂണിയൻ സി ഐ ടി യു
കാട്ടാക്കട യൂണിറ്റ് ന്റെ നേതൃത്വത്തിൽ 200 ഓട്ടോറിക്ഷ തൊഴിലാളികൾ നല്കിയ
അവയവ ദാന സമ്മത പത്രം റവ ;ഫാദർ അജിത്‌കുമാർ എറ്റു വാങ്ങുന്നു...
CPM മാറനല്ലുര്‍ LC മേഖലയിലെ 110 പേരുടെ അവയവദാന സമ്മതപത്രം സമര്‍പ്പിക്കുന്നു.
0 comments :
Post a Comment