ആയിരത്തി തൊള്ളായിരത്തിനാല്പത്തിയെട്ട് ജനുവരിമുപ്പതു........
.അന്നാണ്..
അന്നത്തെ ത്രിസന്ധ്യയിലാണ്.....
ബിര്‍ളമന്ദിരത്തിലേക്കുള്ള നടവഴിയില്‍ ആ വെടിയൊച്ചമുഴങ്ങിയത്..
.ഒരു പക്ഷേ സ്വതന്ത്രഭാരതത്തിലെ ആദ്യ രാഷ്ട്രീയകൊലപാതകം......
പിതൃഹത്യ....
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ രാജ്യസ്നേഹപ്രകടനം....
1948 ജനുവരി 30 ന്...
സ്ഥലം ബിർളാ മന്ദിരത്തിലെ വിഷ്ണു ക്ഷേത്രത്തിനരികെ... -
ശിക്ഷിക്കപ്പെട്ട ദേശദ്രോഹി... ഒരു വിഷ്ണു ഭക്തൻ
അന്ന് വിശ്വാസിയുടെവേഷത്തില്‍....
രാമമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട്....
വെടിയൊച്ചകള്‍വീണ്ടും മുഴങ്ങുന്നു...
.സന്ദര്‍ശക വേഷം ധരിച്ചവര്‍ കല്ലബുര്‍ഗിയുടെ ജീവനെടുത്തു...
ഹംപിസര്‍വകലാശാല വൈസ്ചാന്‍സിലര്‍ ആയിരുന്ന അദ്ദേഹം ഏതു അക്രമംകാരണമാണ്ആക്രമിക്കപെട്ടത്.....
ചിന്തകളെ ഭയക്കുന്നവര്‍ ആയുധങ്ങളുമായി കാത്തുനില്‍ക്കുന്നുണ്ട്....
കാപട്യം പുരണ്ട ചിരിയുമായി......കൃത്രിമ വിനയനാട്യങ്ങളുമായി...........ചിന്തകളെ ഭയക്കുന്ന ഭീരുക്കളുടെ് ആയുധങ്ങള്‍ക്ക് കൊല്ലാനല്ലേ കഴിയൂ....

0 comments :
Post a Comment